Top Storiesകെ എം എബ്രഹാം വഹിച്ചത് സര്‍ക്കാര്‍ സര്‍വീസ് ചട്ടങ്ങളില്‍ അംഗീകാരമില്ലാത്ത പദവി; ഒപ്പിട്ട എല്ലാ സര്‍ക്കാര്‍ ഉത്തരവുകളും അസാധുവാക്കപ്പെടാം; ക്രിമിനല്‍ ഉദ്ദേശ്യം തെളിയിക്കപ്പെട്ടാല്‍ നിയമ നടപടി; 'എക്‌സ്-ഒഫീഷ്യോ സെക്രട്ടറി' പദവിയിലെ ഗുരുതരമായ ക്രമക്കേട് ചൂണ്ടിക്കാട്ടി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്; കേസില്‍ ഹൈക്കോടതിയുടെ തീരുമാനം നിര്ണായകംസ്വന്തം ലേഖകൻ25 April 2025 1:22 PM IST